SPECIAL REPORTമാഞ്ചസ്റ്ററില്‍ റോഡ് മുറിച്ചു കടക്കവേ പൂര്‍ണ ഗര്‍ഭിണിയായ മലയാളി യുവതിയെ പാഞ്ഞെത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ചു; വയനാട്ടുകാരി രഞ്ജു ജോസഫ് അതീവ ഗുരുതരാവസ്ഥയില്‍; കുഞ്ഞിനെ നഷ്ടപ്പെട്ടു; അപകടം ഞായറാഴ്ച രാത്രി നഴ്സിംഗ് ഹോമിലെ ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേമറുനാടൻ മലയാളി ഡെസ്ക്1 Oct 2024 1:37 PM IST